You Searched For "ജ്യോതി മല്‍ഹോത്ര"

പാക്കിസ്ഥാന്‍ വീസ വേണോ? ഒറ്റ ഫോണ്‍കോളില്‍ കാര്യം റെഡി! അതാണ് മാഡം എന്‍; ആറുമാസത്തിനിടെ കൊണ്ടുപോയത് 3000 ഇന്ത്യക്കാരെ; പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തനം; ജ്യോതി മല്‍ഹോത്രയെയും വീഴ്ത്തിയത് നോഷാബ ഷെഹ്‌സാദ് എന്ന മാഡം എന്‍
ഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും; അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് നല്‍കിയത് നിര്‍ണായക മൊഴി; യുട്യൂബര്‍മാര്‍ക്കും ഐഎസ്‌ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസിര്‍ ധില്ലനും വനിതാ സുഹൃത്തും
പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി പഞ്ചാബ് സ്വദേശിയായ യുട്യൂബര്‍ പിടിയില്‍; ജസ്ബീര്‍ സിങ്ങിന് വിവാദ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം; ഫോണില്‍ പാക്കിസ്ഥാന്‍ നമ്പറുകള്‍; പാക് ചാരസംഘടന ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്ന് കണ്ടെത്തല്‍
കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരില്‍ ജ്യോതി മല്‍ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ? ഏഴിമല നാവിക അക്കാദമിയും സിആര്‍പിഎഫ് ക്യാമ്പും ഉള്ള കണ്ണൂരില്‍ യുവതി എത്തിയത് എന്ത് ഉന്നമിട്ട്? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിലെ പ്രതിയുടെ പയ്യന്നൂരിലെ ചിത്രം പുറത്തുവന്നതോടെ അതീവഗൗരവത്തോടെ വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍
പാക്കിസ്ഥാനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി..!; സ്കോട്ടിഷ് യൂട്യൂബറുടെ ദൃശ്യങ്ങളിൽ പതിഞ്ഞ ആ മുഖം; ലാഹോറിലെ അനാർക്കലി ബസാറിന് മുന്നിൽ പിങ്ക് സാരിയിൽ ജ്യോതി മൽഹോത്ര; ചുറ്റും സുരക്ഷയൊരുക്കുന്ന തോക്ക് ധാരികൾ; ആളുകൾക്കിടയിലൂടെ കൂൾ വാക്ക്; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി വീഡിയോ!
അവിടെനിന്നും ഏറെ സ്നേഹം ലഭിച്ചു;  എനിക്ക് പാക്കിസ്ഥാനില്‍ വിവാഹം കഴിക്കണം;  ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായുള്ള ജ്യോതി മല്‍ഹോത്രയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്;  രഹസ്യവിവരങ്ങള്‍ കൈമാറിയത് കോഡ് ഭാഷയില്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതടക്കം ചോര്‍ത്തിനല്‍കി; പാക്ക് ചാരന്മാരുമായുള്ള ബന്ധം സമ്മതിച്ച് സ്‌പൈ ജ്യോതി
ജ്യോതി മല്‍ഹോത്രയ്ക്ക് പാക്കിസ്ഥാന്‍ ഇന്റലിജന്‍സിലെ മൂന്ന് പേരുമായി ബന്ധം; ഖേദം പ്രകടിപ്പിക്കാത താന്‍ ചെയ്തത് ന്യായമാണെന്ന് വാദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാനു വേണ്ടി യൂട്യൂബര്‍ രണ്ട് വര്‍ഷമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നും സൂചന; ജ്യോതിയെ മിലിട്ടറി ഇന്റലിജന്‍സ് വിശദമായി ചോദ്യം ചെയ്യും
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേക്കുമായി ആഘോഷിക്കാന്‍ പാക് ഹൈക്കമ്മീഷനില്‍ എത്തിയ യുവാവ് ആര്? മാസങ്ങള്‍ക്ക് മുമ്പ് യുവാവിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യൂടൂബര്‍ ജ്യോതി മല്‍ഹോത്രയുടെ വീഡിയോയും പുറത്ത്; ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്റുമാരെ കണ്ടെത്താന്‍ ഐഎസ്‌ഐ ജ്യോതിയെ ഉപയോഗിച്ചതായും സംശയം
ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും, ഹൈന്ദവാഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന കാവിയണിഞ്ഞ ചാര വനിത; ഐഎസ്ഐയില്‍ നിന്ന് ലക്ഷങ്ങളുടെ പണം വന്നപ്പോള്‍ രാജ്യത്തെ ഒറ്റി; ചാരപ്രവര്‍ത്തനത്തിന് പിടിയിലായ ജ്യോതി മല്‍ഹോത്ര സംഘിണിയോ? വാട്സാപ്പ് പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?
ഓപ്പറേഷന്‍ സിന്ദൂറിനിടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചപ്പോഴും ജ്യോതി മല്‍ഹോത്രയും കൂട്ടാളികളും പാക് ഏജന്റുമാരുമായി ബന്ധപ്പെട്ടു; ഓപ്പറേഷന് ഒരുനാള്‍ മുമ്പും ജ്യോതി ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഡാനിഷിനെ കണ്ടു; ജ്യോതിയെ പാക്കിസ്ഥാന്‍ ഉപയോഗിച്ചത് ആധുനിക യുദ്ധമുറയുടെ ഭാഗമായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ വ്‌ലോഗറായി; പങ്കുവച്ച 487 വീഡിയോകളില്‍ ഏറെയും പാകിസ്ഥാന്റെ ഓരോ തെരുവോരങ്ങളിലും പോയി ഷൂട്ട് ചെയ്തത്; ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; ഫോണില്‍ സേവ് ചെയ്തത് ജാട്ട് രണ്‍ധാവ എന്ന പേരില്‍; കൈമാറിയത് തന്ത്രപ്രധാന വിവരങ്ങള്‍; സ്‌പൈ ജ്യോതി കേരളത്തിലുമെത്തി; തെളിവായി മൂന്നാറില്‍ നിന്നടക്കമുള്ള വീഡിയോകള്‍
ചാരവൃത്തി നടത്തിയ ഡാനിഷിനെ പരിചയപ്പെട്ടത് വിസയ്ക്കായി പാക് ഹൈക്കമ്മീഷനില്‍ പോയപ്പോള്‍; പാക്കിസ്ഥാനെ കുറിച്ച് പോസിറ്റീവ് വീഡിയോകള്‍ ചെയ്ത് തുടക്കം; പാക് സുരക്ഷാ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച; വാട്‌സാപും ടെലിഗ്രാമും വഴി സൈനിക രഹസ്യങ്ങള്‍ പാക് ഏജന്റുമാര്‍ക്ക് ചോര്‍ത്തി; അറസ്റ്റിലായ യൂടൂബര്‍ ജ്യോതി മല്‍ഹോത്ര ആരാണ്?